babu
ബാബു വർഗീസ്

ഇളമണ്ണൂർ :പൂതങ്കര അജി ഭവനത്തിൽ ബാബു വർഗീസ് (73) നിര്യാതനായി. സംസ്കാരം രാവിലെ 10.30 ന് തേപ്പുപാറ സെന്റ് തോമസ് മാർത്തോമ്മ ചർച്ചിൽ നടക്കും. മക്കൾ : അജിമോൻ, സന്തോഷ്. മരുമക്കൾ: ബീന അജി, ലിജി സന്തോഷ്.