കോഴഞ്ചേരി : ചെറുകോൽ പാറയ്ക്കൽ കുടുംബാംഗം നിര്യാതയായ വല്ല്യപ്പുഴ ചെരക്കര പരേതനായ വി.സി. തോമസിന്റെ ഭാര്യ പരേതയായ മറിയാമ്മ തോമസ് (80) ന്റെ സംസ്കാരം ഇന്ന് രാവിലെ 11 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ വലിയപള്ളിയിൽ