മല്ലപ്പള്ളി : കൊവിഡ്-19 നിർവ്യാപനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും പുലർത്തിവന്ന ജാഗ്രത തുടരണമെന്നും പൊതുമാർക്കറ്റ്, വഴിയോരവ്യാപാരം എന്നിവയ്ക്ക് മേലുള്ള നിരോധനം തുടരുമെന്നും പഞ്ചായത്ത്, പൊലീസ് വകുപ്പ് മേധാവികൾ അറിയിച്ചു.