21-ob-vikraman
വിക്രമൻ

ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി മായിക്കര വീട്ടിൽ വിക്രമൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലീല. മക്കൾ: വികാസ്, വീണ. മരുമക്കൾ: മിനി, ദീപു.