ചെങ്ങന്നൂർ: റിട്ട. ഛത്തീസ്ഗഡ് പൊലീസ് ഇൻസ്‌പെക്ടർ പേരിശേരി, പ്രദീപ് ഭവൻ (കല്ലൂത്തറ) കെ.കെ.പ്രഭാകരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: പ്രദീപ് (പൂനെ), പ്രഭ (രാജസ്ഥാൻ) മരുമക്കൾ: പ്രകാശ് (നിലമ്പൂർ), സൂര്യ (ചേപ്പാട്). സഞ്ചയനം 27 ന് രാവിലെ 9ന്.