21-ob-leelamma
ലീലാമ്മ

നെല്ലിമുകൾ : മലങ്കാവ് കരക്കാരുവിള പടിഞ്ഞാറ്റതിൽ ലീലാമ്മ (കല്യാണി-72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ജോൺസൺ, ബിനു, സിസ്റ്റർ ബിന്ദു ബെന്നി, റീന. മരുമക്കൾ : സൂസമ്മ, ജോർജ്ജ്, ചാൾസ്.