crime

ചെങ്ങന്നൂർ :​ ​ക​രു​വാ​റ്റ​ ​പ​ഞ്ചാ​യ​ത്ത് ​ഒ​മ്പ​താം​ ​വാ​ർ​ഡ് ​വ​ട്ട​ത്ത​റ​യി​ൽ​ ​റി​ട്ട.​ ​കേ​ണ​ൽ​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​വീ​ട്ടി​ൽ​ ​ന​ട​ന്ന​ ​മോ​ഷ​ണ​ത്തി​ൽ​ 15,000​ ​രൂ​പ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.
ഗോ​പാ​ല​കൃ​ഷ്ണ​നും​ ​ഭാ​ര്യ​ ​ശ്രീ​കു​മാ​രി​യും​ ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​മേ​ശ​യു​ടെ​ ​അ​ടി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ബാ​ഗ് ​കി​ട​പ്പു​മു​റി​യു​ടെ​ ​ജ​ന​ൽ​ ​തു​റ​ന്നു​ ​ക​മ്പ് ​ഉ​പ​യോ​ഗി​ച്ച് ​കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നു​ള്ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പേ​ഴ്സി​ലാ​ണ് ​പ​ണം​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​താ​മ​സ​ക്കാ​രാ​യ​ ​ഇ​വ​ർ​ ​കു​ടും​ബ​വീ​ട്ടി​ൽ​ ​വ​ല്ല​പ്പോ​ഴു​മാ​ണ് ​എ​ത്താ​റു​ള്ള​ത്.​ ​ഹ​രി​പ്പാ​ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​