വെള്ളപ്പാറ: വരുൺ ഭവനിൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (96) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: രാധാമണി, കമലാസനൻ, രവി, ചന്ദ്രമതി. മരുമക്കൾ: പരേതനായ ഷൈൻ, സതി, രാധ, പരേതനായ രാഘവൻ.