അടൂർ: പോത്രാട് പ്രസന്നഭവനത്തിൽ എസ്. പ്രസന്നകുമാർ (46 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിനു പ്രസന്നൻ , മക്കൾ: ശ്രീഹരി, ഹരിഷ്മ. സഞ്ചയനം 26 ന് ഞായർ.