കോട്ട: തെക്കേടത്ത് ശിവരാമൻ നായരുടെ ഭാര്യ ശ്യാമള എസ്. നായർ (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എസ്. ശ്യാംകുമാർ, എസ്. കൃഷ്ണകുമാർ, മരുമക്കൾ: ബി.ആർ. രജനി, ദിവ്യ എ. നായർ സഞ്ചയനം :തിങ്കളാഴ്ച 9 ന്