തട്ടയിൽ : ഇടമാലി, കലതിവിളയിൽ വീട്ടിൽ രാമചന്ദ്രക്കുറുപ്പ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടിയമ്മ . മക്കൾ : അനിൽകുമാർ, ബിന്ദു മരുമക്കൾ : ശ്രീജാകുമാരി,പ്രകാശ്. സഞ്ചയനം : 27ന് രാവിലെ 9 ന്