ചെങ്ങന്നൂർ: പമ്പ (പീപ്പിൾ ഫോർ പെർഫോമിംഗ് ആർട്‌സ് ആൻഡ് മോർ) ലിറ്ററേച്ചർ ഫെസ്റ്റിവൽ 'സീവേ 2020' 24 മുതൽ 26 വരെ ഒാൺലൈനായി നടക്കും.
സൂഫി ഗായകൻ മീർ മുക്ത്യാർ അലി ഉദ്ഘാടനം ചെയ്യും.