പന്തളം: കെ.എസ്.ഇ.ബി.കുളനട സെക്ഷന്റെ പരിധിയിൽ ഉള്ള നെടിയത്ത് വെട്ടിപ്പീടിക ടവർ,അയന്തിയിൽ . കാരയ്ക്കാട് കുഴി, കാരക്കാട് ബി.എസ്.എൻ എൽ,മണ്ണാർകോഡ്,കാരക്കാട് അമ്പലംഎന്നീ ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.