തെങ്ങമം : കിഴക്ക് പുത്തൻപുരയ്ക്കൽ രാമകൃഷ്ണനാചാരിയുടെ ഭാര്യ ഓമനയമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജു (സിവിൽ പൊലീസ് ഓഫീസർ,പത്തനംതിട്ട പൊലീസ് സ്റ്റേഷൻ), ബിന്ദു, ബിനു. മരുമക്കൾ: ഗീതു, കണ്ണൻ, ചിന്നു. സഞ്ചയനം നാളെ രാവിലെ 9 ന്.