മല്ലപ്പള്ളി: ചുങ്കപ്പാറ - കോട്ടാങ്ങൽ പാതയോരത്ത് അനധികൃത പാർക്കിംഗ് സ്ഥിരമായ ഗതാഗത തടസം സൃഷ്ടിക്കുന്നതായി ആക്ഷേപം. പെരുമ്പെട്ടി പൊലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.