22-sob-gopi-vk
ഗോപി വി.കെ

ചെങ്ങന്നൂർ: മംഗലം മൈലാറ്റുംതറ വീട്ടിൽ ഗോപി വി.കെ (67) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ രാധാമണി, മക്കൾ: ഗോപകുമാർ, അനിൽകുമാർ, സുനിൽ കുമാർ, മരുമക്കൾ: ലേഖ, മിനി. കൊച്ചുമക്കൾ: ആതിര ഗോപൻ, ആര്യ, ആരതി, ആവണി, അരുൺ.