22-sob-pj-ponnamma
പി.ജെ. പൊന്നമ്മ

ഓമല്ലൂർ: ചീക്കനാൽകോയിക്കൽമേലേതിൽ പരേതനായ മുൻ പത്രം ഏജന്റ് എം.ജെ.ജോർജിന്റെ ഭാര്യ പി.ജെ. പൊന്നമ്മ (84 റിട്ട. അദ്ധ്യാപിക, എസ്എച്ച് എച്ച്എസ്എസ്, മൈലപ്ര) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ചീക്കനാൽ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. വള്ളിക്കോട്‌കോട്ടയം പൂവണ്ണുംമൂട്ടിൽ കുടുംബാംഗം. മക്കൾ:മേരിക്കുട്ടിജോർജ്, സാറാമ്മജോസഫ്,ജോൺസൺജോർജ്,ജോസഫ്‌ജോർജ്.