22-sob-muraleedharan-nair

വള്ളിക്കോട് : ഞക്കുനിലം തുളസീ ഭവനത്തിൽ മുരളീധരൻ നായർ (64)നിര്യാതനായി. സംസ്‌കാരം
നടത്തി. ഭാര്യ : പരേതയായ തുളസീ ഭായി. മക്കൾ : രമ്യ മുരളി, സൗമ്യ മുരളി. മരുമക്കൾ : വിനോദ്, ശ്രീകേഷ്‌.. സഞ്ചയനം 27ന് രാവിലെ ഒൻപതിന്.