പള്ളിക്കൽ : ആനയടി ചെറുകുന്നി കണ്ണങ്കരതെക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഭാർഗവി (94 ) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം 25ന് രാവിലെ 8 ന്. മക്കൾ: ശശി, ശ്രീകുമാർ . മരുമക്കൾ : പ്രസാദിനി, ഷൈല