തിരുവല്ല: കൊവിഡ് 19 പശ്ചാത്തലത്തിൽ ശുചിത്വ പരിപാടിയോടനുബന്ധിച്ച് കവിയൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ഓഗസ്റ് ഒന്നുമുതൽ എല്ലാ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കും. എല്ലാ ഗാർഹിക/ ഗാർഹീകേതര ഗുണഭോക്താക്കളും അജൈവ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ചു വയ്ക്കണമെന്ന് അറിയിച്ചു.