തിരുവല്ല: മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 29ന് രാവിലെ 10.30 മുതൽ ഒന്നുവരെ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ് നടത്തുന്നു. രജിസ്റ്റർ ചെയ്യണം.ഫോൺ: 9188522711.