തിരുവല്ല: നിരണം പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് നേഴ്‌സിംഗ് കൗൺസിലിന്റെ ജി.എൻ.എം / ബി.എസ്‌സി നേഴ്‌സിംഗ് സർട്ടിഫിക്കറ്റ് ഉള്ളവരെ താൽക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്‌സിനെ ആറ് മാസത്തേക്ക് നിയമിക്കുന്നു.അഭിമുഖം 27 ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.