തിരുവല്ല: കടപ്ര പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുമായി ബന്ധപ്പെട്ട് സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ട്. ജി.എൻ.എം / ബി.എസ്‌സി നേഴ്‌സിംഗ് യോഗ്യതയുള്ള 40 വയസിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾ 25ന് മുമ്പ് രേഖകൾ സഹിതം അപേക്ഷ നൽകണം.