മല്ലപ്പള്ളി : എം.ജി.സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പരയ്ക്കത്താനം സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 0469 2795000, 9447409807.