വള്ളിക്കോട് : പഞ്ചായത്ത് ആരംഭിക്കുന്ന 100 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ആവശ്യമായ കട്ടിൽ, മെത്ത, തലയിണ, ബെഡ്ഷീറ്റ് എന്നിവയും സെന്ററിന്റെ നടത്തിപ്പിന് ആവശ്യമായ തുകയും സംഭാവനയായി നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആഭ്യർത്ഥിച്ചു. ഫോൺ: 9495042672