ku
അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സംഘടനാഭാരവാഹികൾ കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകുന്നു

കോന്നി: 60വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും 10000 രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ, ജേക്കബ് തോമസ്, സുലൈമൻ, ലിജോ ജോർജ്, എന്നിവർ കെ.യു.ജിനീഷ് കുമാർ എം.എൽ.എയ്ക്ക് നിവേദനം.