ഓമല്ലൂർ : പുത്തൻപീടിക കൗസ്തുഭത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാജേശ്വരിയമ്മ (64) നിര്യാതയായി. മക്കൾ: ലക്ഷ്മി ദേവി, ലാൽ കിഷൻ. മരുമക്കൾ : പ്രശാന്ത് ജി. നായർ, എസ്. ജ്യോതി.