അടൂർ : കരുവാറ്റ രാഹുൽ നിവാസിൽ സന്തോഷ് കുമാർ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: രാഹുൽ, ആര്യ. സഞ്ചയനം വെള്ളി 9ന്.