മാടമൺ : പുത്തൻവീട്ടിൽ പരേതനായ ഭാസ്കരന്റെയും രാജമ്മയുടേയും മകൻ പി.ബി വിനോദ് (58) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന്. ഭാര്യ: ഷീല. മകൻ: വിശാൽ.