കുമ്പനാട് : നെല്ലിമല വണ്ടകത്തിൽ പരേതനായ സാമുവലിന്റെ ഭാര്യ മറിയാമ്മ (92) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മകൾ : ലിസി. മരുമകൻ : ജെയിംസ്.