മല്ലപ്പള്ളി: ഐ..എച്ച്..ആർ..ഡി യുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ട്രെയിനി) യുടെ ഒഴിവുണ്ട്. അപേക്ഷകർ കേരള സർക്കാരോ, ഐ.എച്ച്.ആർ.ഡി യോ, എൽ.ബിഎസോ നടത്തുന്ന ഡി.ഡി.ടി.ഒ എ കോഴ്‌സോ, പി.ജി.ഡി.സി.എ യോ പാസായിരിക്കണം.താല്പ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഓഗസ്റ്റ് 3ന് രാവിലെ 11ന് ഇന്റർവ്യൂന് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04692784994.