23-sob-abhilash-mathew
അഭിലാഷ് മാത്യു

തിരുവല്ല: കുന്നന്താനം ചെത്തിക്കാട്ട് പുല്ലുവേലിൽ പരേതനായ രാജുവിന്റെയും ആനിയുടെയും മകൻ അഭിലാഷ് മാത്യു (42) നിര്യാതനായി. . സംസ്‌കാരം ഇന്ന് മൂന്നിന് വേങ്ങൽ ബഥനി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുമൂലപുരം പറയനാവട്ടത്ത് ഫാ ചെറിയാൻ പി.വർഗീസിന്റെ സഹോദരി പുത്രനാണ്. ഭാര്യ: മുത്തൂർ കിഴക്കേടത്ത് ഷൈനി. മക്കൾ: ആഷ്‌ലി ,ആഷ് നി