23-sob-pv-thomas
പി.വി. തോമസ്സ്

ചെങ്ങന്നൂർ: മംഗലം, പൊന്നാരത്തിൽ പി.വി തോമസ് (ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ റിട്ട; ഉദ്യോഗസ്ഥൻ 77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് മംഗലം സെന്റ് തോമസ് മാത്തോമ്മാ പള്ളിയിൽ . ഭാര്യ: മോളി മാവേലിക്കര വലിയ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു (ഖത്തർ), ഷൈബി. മരുമക്കൾ : സുജ മോൾ, ലിജു (ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ).