പാണ്ടനാട് : കീഴ് വന്മഴി കുരീശേരിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: ജാസ്മിൻ, ഹരിപ്രസാദ്.