കലഞ്ഞൂർ: ഉദയാ ജംക്ഷൻ വാളുവാടിയിൽ റിട്ട. ഒ.എൻ.ജി.സി.ചീഫ് എൻജിനീയർ അബ്ദുൾ ഇസ്മയിൽ (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റിട്ട. തഹസീൽദാർ സുലൈഖ ബീവി. മക്കൾ: ഇജാസ് ഇസ്മയിൽ (കുവൈറ്റ്), ഷബാന ഇസ്മയിൽ (അസി. മാനേജർ, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്, നിലമ്പൂർ).