അയിരൂർ കോറ്റാത്തൂർ പള്ളിക്കവടക്കേതിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11:30 ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ. മക്കൾ : ലത (പന്തളം), അജിത്കുമാർ, ലേഖ (ബാംഗളൂർ). മരുമക്കൾ : അജി (പന്തളം), സൗമ്യ, അനീഷ് (ബാംഗളൂർ).