പന്തളം: കടയ്ക്കാട് വലിയ പുതുശേരിൽ ഗോപിനാഥപിള്ള (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ.