ചെങ്ങന്നൂർ: മുളക്കുഴ തുണ്ടിയിൽ പുത്തൻപുരയിൽ പരേതനായ കോശി തോമസിന്റ മകൻ വിൽസൺ കെ. തോമസ് (ജോസ് - 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയിൽ. ഭാര്യ: ബേബി സൂസൻ. മക്കൾ: അനീഷ് (യുഎഇ), പരേതനായ അമൽ.