കൂടൽ: കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. 28ന് മുമ്പായി അപേക്ഷിക്കണം. 29ന് രാവിലെ 10ന് കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. ഫോൺ : 9446852621.