റാന്നി: മന്ദിരം വാളി പ്ലാക്കൽ ഉപ്പു കുളത്തിൽ ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : വിശ്വനാഥൻ നായർ. മരുമകൾ : ഇന്ദിരാ മ്മ