24-sob-sr-manoj
എസ്.ആർ.മനോജ്

നാരകത്താനി: ചാക്കമറ്റം തുണ്ടുമണ്ണിൽ എസ്.ആർ.മനോജ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കോയിക്കൽ കുന്നുംപുറത്ത് സോമിനി മനോജ്. മക്കൾ സോനു, സോജു.