മല്ലപ്പള്ളി: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച കുന്നന്താനം ജംഗ്ഷനിലെ എൻ.എൽ.എസ്.എം സൂപ്പർ മാർക്കറ്റ്, ആഞ്ഞിലിത്താനം ജംഗ്ഷനിലെ ടി.എൻ. വെജിറ്റബിൾസ് എന്നിവ മല്ലപ്പള്ളി തഹസിൽദാർ എം.റ്റി ജയിംസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അടപ്പിച്ചു വഴിയോരങ്ങളിലെ പച്ചക്കറി,​ മൽസ്യ വ്യാപാരത്തിനെതിരെയും നടപടി സ്വീകരിക്കും.