കുളനട : പൗവ്വത്ത് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജി. മഹേശ്വരിയമ്മ (83) മുംബെയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് മുംബെയിൽ നടക്കും. കുടശ്ശനാട് കൈതക്കാട്ട് കുടുംബാംഗമാണ്. മക്കൾ : പി.എസ്. സുരേഷ് കുമാർ, പി.എസ്. ജ്യോതിഷ് കുമാർ, പി.എസ്. സന്തോഷ് കുമാർ. മരുമക്കൾ : ഗീത, രാജാലക്ഷ്മി, ശ്രീകല.