24-sob-saramma-george
പ്രൊഫ. സാറാമ്മ ജോർജ്

കുമ്പഴ : നെടുമ്പ്രത്ത് റിട്ട. പ്രൊഫ. ജെയിംസ് സാമുവേലിന്റെ (സെന്റ് ജോൺസ് കോളജ്, അഞ്ചൽ ) ഭാര്യ പ്രൊഫ. സാറാമ്മ ജോർജ് (സുമ, 65) ( റിട്ട. സുവോളജി വകുപ്പ് മേധാവി, സെന്റ് ജോൺസ് അഞ്ചൽ ) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. . കുമ്പഴ കണ്ടത്തിൽ കുടുബാംഗമാണ്.
മക്കൾ : അഞ്ജു, അനീഷ് ജെയിംസ് (സോഫ്റ്റ്‌വെയർ എൻജിനീയർ ), മരുമക്കൾ : സോനു (എഞ്ചിനീയർ)​ റിനു പാലാ