ചെങ്ങന്നൂർ: സി. ആർ. പി. എഫ് റിട്ട. എ.എസ്.ഐ പന്തപ്ളാവേലിൽ പി.ജെ രാജൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ വിജയലക്ഷ്മി മകൾ. രാജലക്ഷ്മി. മരുമകൻ. ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.