ചെങ്ങന്നൂർ: മംഗലം, മൈലാറ്റുംതറ ഗോപി വി.കെ. നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി, മക്കൾ: ഗോപകുമാർ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ലേഖ, മിനി, വീണ.