ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ പന്തപ്ലാവേലിൽ പി.ജെ. രാജൻ (65) നിര്യാതനായി. ബുധനൂർ വേട്ടാം പള്ളിൽ കുടുംബാംഗം. സംസ്‌കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മകൾ: ഗംഗാലക്ഷ്മി (മുംബൈ), ബിജു (മുംബൈ).