കുടമുക്ക്: മുരുപ്പേൽ ഭവനത്തിൽ ശങ്കരൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: എൻ.എസ്. മധു, പ്രസന്ന. മരുമക്കൾ: കെ.എൻ.സുനിത, സോമൻ.