ഇലവുംതിട്ട : ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജിൽ ഡോ.രാജി രാജൻ പ്രിൻസിപ്പലായി ചാർജെടുത്തു. മെക്കാനിക്കൽ എൻജിനിയറിംഗിൽ തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നിന്ന് എംടെക് കോയമ്പത്തൂർ കർപ്പഗം യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.