തിരുവല്ല: കവിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.എസ്‌സി ജനറൽ നേഴ്‌സിംഗ് കഴിഞ്ഞ, രജിസ്ട്രേഷനോടു കൂടിയ 40 വയസിൽ താഴെയുള്ളവർ 28ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 9846534145.